Anjali Ameer in Big Boss Malayalam unofficial report
സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്ന 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളും പ്രേക്ഷകരുടെ വോട്ടിങ്ങുമാണ് അതാത് മത്സരാര്‍ത്ഥികള്‍ക്ക് ഗുണമായി വരുന്നത്. ഓരോ ആഴ്ച പിന്നിടുമ്പോഴും മത്സരത്തിന്റെ സ്വഭാവം മാറി വരികയാണ്.
#BiGboss